Wednesday, April 2, 2008

വിഷു ആശംസകള്‍
















പ്രസിദ്ധ കവയത്രി ശ്രീമതി ശ്രീജാബാലരാജ്
രചിച്ച ഒരു വിഷുപ്പാട്ട്
വിഷു ആശംസകളോടെ സമര്‍പ്പിക്കുന്നു
സംഗീതം:കല്ലറ ഗോപന്‍

ഈ ഗാനത്തിന് പുല്ലാങ്കുഴല്‍ വായിച്ച
പ്രസിദ്ധ സംഗീതജ്ഞനായ
Dr: ശ്രീ രാജ് കുമാര്‍ വാര്യര്‍ക്ക് ഞങ്ങളുടെ
പ്രത്യേക നന്ദി.











22 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഭക്തിസാന്ദ്രമായ വരികളും, ലയിച്ചുപോകുന്ന ആലാപനവും!

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

നല്ല ആലാ‍പനം.ബ്ലോഗില്‍ ഇങ്ങനെ എത്രയെത്ര ആവിഷ്കാര സാധ്യതകള്‍!

വിഷ്ണു പ്രസാദ് said...

ആലാപനം നന്നായിട്ടുണ്ട്.

നാസ് said...

:-)

ശ്രീ said...

ഭക്തിസാന്ദ്രമായ വരികള്‍, ഇമ്പമാര്‍ന്ന സംഗീതം, മികച്ച ആലാപനം. മൂവര്‍ക്കും ആശംസകള്‍!
:)

ദൈവം said...

നല്ല വിഷുക്കണി :)
നന്ദി :)

വേണു venu said...

ആലാപനവും സംഗീതവും കര്ണ്ണാനന്ദകരം തന്നെ.വരികളും ലളിതം. വാര്യര്‍ സാറിന്‍റെ പുല്ലാങ്കുഴല്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി. എല്ലാവര്‍ക്കും വിഷു ആശംസകള്‍.

tom mangatt said...

സുന്ദരം... കേട്ടില്ലെങ്കില്‍ നഷ്‌ടമായിപ്പോയെനെ!
ഷര്‍മിളയ്ക്കും ഗോപനും ശ്രീജയ്ക്കും അഭിനന്ദനങ്ങള്‍. (ശ്രീജയ്ക്ക് ഒരു നന്ദി കൂടി; ലിങ്ക് അയച്ചു തന്നതിന്‍.)

ലീല എം ചന്ദ്രന്‍.. said...

സുന്ദരമായ വരികള്‍...ആലാപനം....സംഗീതം....
മധുരമായ ഒരു ഗാനം തന്നെ....
പിന്നണിയില്‍‍ പ്രവര്‍ത്തിച്ചവര്‍ക്കു....പ്രത്യേക അഭിനന്ദനങള്‍.....

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഭഗവാനെ ക്രഷണാ നല്ല ഗാനം .മനസില്‍ പോയക്കാലഠിന്റെ മധുരമുള്ള വിഷുസ്മരണകള്‍
വിടരുന്നതു പോലെ

Gopan (ഗോപന്‍) said...

ഈ മനോഹര ഗാനമെഴുതിയ ശ്രീക്കും, ഭാവത്മകമായ ഈണം നല്‍കിയ ശ്രീ.കല്ലറ ഗോപനും, മധുരമായി ആലപിച്ച ശ്രീമതി ഷര്‍മിളാ ഗോപനും അഭിനന്ദനങ്ങളും ഒപ്പം വിഷു ആശംസകളും നേരുന്നു..

Excellent !

ഗീതാഗീതികള്‍ said...

മധുരമനോഹര ഗാനം !
കാതില്‍ തേന്‍ മഴയായ് ത്തന്നെ പെയ്തിറങ്ങും.....

ഇമ്പമാര്‍ന്ന ട്യൂണും ആലാപനവും, ആ പിന്നണിയുമൊക്കെ ......
ഞാന്‍ സ്വര്‍ഗത്തെത്തിയെന്നേ പറയേണ്ടൂ...

G.manu said...

manoharam...mohanam

പൊറാടത്ത് said...

നല്ലൊരു വിഷുക്കൈനീട്ടം...ആശംസകള്‍....

ഹരിയണ്ണന്‍@Hariyannan said...

സംഗീതാത്മകമായ ഒരു വിഷുക്കണി..
പ്രൊഫഷണലിസത്തിന്റെ ഉല്‍കൃഷ്ടമായ കോമ്പിനേഷന്‍..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആലാപനവും,സംഗീതവും, വരികളും
നന്നായിട്ടുണ്ട്.
എല്ലാവര്‍ക്കും വിഷു ആശംസകള്‍.

സാരംഗി said...

സംഗീതവും ആലാപനവും ഇഷ്ടമായി. നന്ദി. എല്ലാവര്‍ക്കും വിഷു ആശംസകള്‍!

ബഹുവ്രീഹി said...

പാട്ട് അസ്സലായി.

നല്ല വരികള്‍, നല്ല സംഗീതം, നല്ല ആലാപനം.

വളരെ ഇഷ്ടമായി.

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

ഈ ഗാനം കേട്ട് സ്നേഹപൂര്‍വ്വം അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.മറുപടി എഴുതുവാന്‍ വൈകിയതില്‍ എല്ലാവരും ക്ഷമിക്കുമെന്നു കരുത്ന്നു
നന്ദി

malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

hiranraj said...

chechi.....njaan hiranraj from kallara.gopan chettanu njan oru friend request orkutil ayachirunnu marupadi kandilla...pls chettanodu parayuka...randu blogum enikkishtamaayi....wish u all success......

Bijoy said...

Dear Sir/Madam

We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .

you could find more about us and our project here: http://enchantingkerala.org/about-us.php

we came across your website:http://sharmilagopan.blogspot.com/

We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.

as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.

pls free to contact me for any further clarification needed or even if its just to say hi.


warm regards


For Enchanting Kerala

Bibbi Cletus


Format to be used for linking to Enchanting Kerala.org

Kerala's Finest Portal : Kerala Information