Monday, June 18, 2007

ഏഴിലം പാലപൂത്തു (1973)
ചിത്രം:കാട്
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വേദ്പാല്‍ വര്‍മ്മ



Get this widget Share Track details

7 comments:

സാരംഗി said...

ഷര്‍മിളാ..മനോഹരമായിരിക്കുന്നു ഈ ഗാനം.
ഇത് പോസ്റ്റ് ചെയ്തതിനു നന്ദി.

rajmohan said...

hai,

valare nannayipaadi. 2 perum
veettil ithokkeyano pani. Vere
Track iniyum tharam. Yellam paadi yenikku ayachutharanam,K tto.

P Das said...

എന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണിത്..വളരെ നന്നായി.:)

Anonymous said...

sharmila...kudumpinyaya .....chechikku.
engane samayam kittunnu, ithraum chittayode....valare nannakunnundu.
enneum... sandarshikkumo? abhiprangal ezhuthanam.

സാബു ജോസഫ്. said...

വളരെ നന്ദി ഇങ്ങനെയൊരു blog തുടങ്ങിയതിന്‌....കേള്‍ക്കാന്‍ കൊതിതോന്നുന്ന ഒരുപിടി നല്ല ഗാനങ്ങള്‍.....അതോ വളരെ നല്ല selection. നന്ദി ഷര്‍മ്മിള ഈ നല്ല മനസിന്‌........ഇനിയും ഒരുപിടി നല്ല ഗാനങ്ങള്‍ പ്രതീക്ഷിക്കുന്നു..........

ഉപാസന || Upasana said...

these all songs were there in everyone's machine....
anyway posts songs which are very very rare...
exa: Kavilaththe kanneer kandu manimuththanennu karuthi vila peesanodi vanna vazhiyaathrakkaara.. please..

sunil

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

സാരംഗി,
rajmohan,
ചക്കര,
vaikom,
saboose,
sunil,

നിങ്ങളുടെയെല്ലാം സ്നേഹം നിറഞ്ഞ നല്ല വാക്കുകള്‍ക്ക് വളരെ വളരെ നന്ദി.