Tuesday, February 27, 2007

ഭാസ്കരന്‍ മാസ്റ്ററുടെ
ദേഹവിയോഗം
മലയാളിക്കു
താങ്ങാവുന്നതല്ല.
അദ്ദേഹത്തിന്റെ
പാദങ്ങളില്‍ ഈ
നാലുവരി
സമര്‍പ്പിക്കുന്നു






ലോകം മുഴുവന്‍ സുഖം പകരാനായ്

സ്നേഹദീപമേ മിഴിതുറക്കൂ

കദന നിവാരണ കനിവിന്നുറവേ

കാട്ടിന്‍ നടുവില്‍ വഴിതെളിക്കൂ


5 comments:

Kiranz..!! said...

എത്ര മനോഹരമായ വരികള്‍..ഗോപന്‍ ചേട്ടന്റെ പിന്നണിയില്‍ ഇങ്ങനെയൊരു സുന്ദരശബ്ദം കൂടിയുണ്ടെന്നറിഞ്ഞില്ല.കര്‍ത്താവേ,ആ ഹാര്‍മോണിയം പീസിനോട് ഒരു ദാക്ഷിണ്യവും കൂടാതെ ലയിപ്പിച്ചുപാടിക്കളഞ്ഞു.ദലീമ ജാനകിയമ്മയുടെ ശബ്ദം അനുകരിച്ച് ഈ പാട്ട് പാടിയതെവിടെയോ ഓര്‍മ്മവരുന്നു.

ലയമമ്മ....സ്വരമച്ഛന്‍ ...അപ്പോള്‍ ഇനി മക്കളോ ?

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

kiranz,
വളരെ സന്തോഷം.ഞാന്‍ പാടിയിരിക്കുന്നു എന്നേ ഉള്ളൂ.ഇതിന്റെ എല്ലാം പിന്നില്‍ ചേട്ടന്റെ കയ്കളാണു.ഹാര്‍മോണിയവുമെല്ലാം ചേട്ടന്‍ തന്നെ.
മക്കളും തരക്കേടില്ല.

ann said...

valare manoharamaayittu padiyittuntu ee gaanam . njan saaramgi yude kavitha kelkkan vannappol aanu ithu kettathu . entha ithu muzhuvan paadanjathu ? samayam kittumbol muzhuvan um paadi idumo ?? thank u .. beautiful voice n well-emoted :) .

chithrakaran:ചിത്രകാരന്‍ said...

ഉഗ്രന്‍ !!!!
ആ നാലു വരികളില്‍ സ്നേഹ പ്രപഞ്ചത്തിന്റെ സൌന്ദര്യം മുഴുവന്‍ നിറഞ്ഞ്‌ ഒഴുകുന്നു. അതിന്റെ മഹത്വം ചെവിയിലൂടെ സ്നെഹവിരുന്നായി നല്‍കിയ ഷര്‍മിള ഗോപന്റെ മധുര ശബ്ദത്തിനും... എന്നെ ivite വരുത്തിയ കിരണ്‍സിനും വളരെ വളരെ നന്ദി !!!!!

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

thank you ann,thank you.valare
santhosham.

ചിത്രകാരനും വളരെ നന്ദി.കൂടാതെ കാരണമായ കിരണിനും ഒരിക്കല്‍ കൂടി നന്ദി.