tag:blogger.com,1999:blog-1289063987138701707.post1730827910332048913..comments2023-07-09T01:47:06.331-07:00Comments on ഷര്‍മ്മിളാഗോപന്‍(Sharmila Gopan): ഷര്‍മ്മിളാഗോപന്‍(Sharmila Gopan)http://www.blogger.com/profile/04450787247127905088noreply@blogger.comBlogger5125tag:blogger.com,1999:blog-1289063987138701707.post-59167101925825924792007-03-31T08:07:00.000-07:002007-03-31T08:07:00.000-07:00thank you ann,thank you.valare santhosham.ചിത്രകാര...thank you ann,thank you.valare
santhosham.

ചിത്രകാരനും വളരെ നന്ദി.കൂടാതെ കാരണമായ കിരണിനും ഒരിക്കല്‍ കൂടി നന്ദി.ഷര്‍മ്മിളാഗോപന്‍(Sharmila Gopan)https://www.blogger.com/profile/04450787247127905088noreply@blogger.comtag:blogger.com,1999:blog-1289063987138701707.post-30406350608489940132007-03-21T07:25:00.000-07:002007-03-21T07:25:00.000-07:00ഉഗ്രന്‍ !!!! ആ നാലു വരികളില്‍ സ്നേഹ പ്രപഞ്ചത്തിന്റ...ഉഗ്രന്‍ !!!!
ആ നാലു വരികളില്‍ സ്നേഹ പ്രപഞ്ചത്തിന്റെ സൌന്ദര്യം മുഴുവന്‍ നിറഞ്ഞ് ഒഴുകുന്നു. അതിന്റെ മഹത്വം ചെവിയിലൂടെ സ്നെഹവിരുന്നായി നല്കിയ ഷര്‍മിള ഗോപന്റെ മധുര ശബ്ദത്തിനും... എന്നെ ivite വരുത്തിയ കിരണ്‍സിനും വളരെ വളരെ നന്ദി !!!!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1289063987138701707.post-45469574791201734562007-03-15T11:12:00.000-07:002007-03-15T11:12:00.000-07:00valare manoharamaayittu padiyittuntu ee gaanam . n...valare manoharamaayittu padiyittuntu ee gaanam . njan saaramgi yude kavitha kelkkan vannappol aanu ithu kettathu . entha ithu muzhuvan paadanjathu ? samayam kittumbol muzhuvan um paadi idumo ?? thank u .. beautiful voice n well-emoted :) .annhttps://www.blogger.com/profile/08664537550206500833noreply@blogger.comtag:blogger.com,1999:blog-1289063987138701707.post-25688874229282922372007-03-05T00:14:00.000-08:002007-03-05T00:14:00.000-08:00kiranz, വളരെ സന്തോഷം.ഞാന്‍ പാടിയിരിക്കുന്നു എന്‍...kiranz,
വളരെ സന്തോഷം.ഞാന്‍ പാടിയിരിക്കുന്നു എന്നേ ഉള്ളൂ.ഇതിന്റെ എല്ലാം പിന്നില്‍ ചേട്ടന്റെ കയ്കളാണു.ഹാര്‍മോണിയവുമെല്ലാം ചേട്ടന് തന്നെ.
മക്കളും തരക്കേടില്ല.ഷര്‍മ്മിളാഗോപന്‍(Sharmila Gopan)https://www.blogger.com/profile/04450787247127905088noreply@blogger.comtag:blogger.com,1999:blog-1289063987138701707.post-10417365683018840242007-03-04T09:46:00.000-08:002007-03-04T09:46:00.000-08:00എത്ര മനോഹരമായ വരികള്‍..ഗോപന് ചേട്ടന്റെ പിന്നണിയില...എത്ര മനോഹരമായ വരികള്‍..ഗോപന് ചേട്ടന്റെ പിന്നണിയില്‍ ഇങ്ങനെയൊരു സുന്ദരശബ്ദം കൂടിയുണ്ടെന്നറിഞ്ഞില്ല.കര്‍ത്താവേ,ആ ഹാര്‍മോണിയം പീസിനോട് ഒരു ദാക്ഷിണ്യവും കൂടാതെ ലയിപ്പിച്ചുപാടിക്കളഞ്ഞു.ദലീമ ജാനകിയമ്മയുടെ ശബ്ദം അനുകരിച്ച് ഈ പാട്ട് പാടിയതെവിടെയോ ഓര്‍മ്മവരുന്നു.

ലയമമ്മ....സ്വരമച്ഛന് ...അപ്പോള്‍ ഇനി മക്കളോ ?Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.com