പ്രസിദ്ധ കവയത്രി ശ്രീമതി ശ്രീജാബാലരാജ് രചിച്ച ഒരു വിഷുപ്പാട്ട് വിഷു ആശംസകളോടെ സമര്‍പ്പിക്കുന്നു സംഗീതം:കല്ലറ ഗോപന്‍ ഈ ഗാനത്തിന് പുല്ലാങ്കുഴല്‍ വായിച്ച പ്രസിദ്ധ സംഗീതജ്ഞനായ Dr: ശ്രീ രാജ് കുമാര്‍ വാര്യര്‍ക്ക് ഞങ്ങളുടെ പ്രത്യേക നന്ദി.
Monday, August 20, 2007
ഓണാശംസകള്‍ ശ്രീജബലരാജ് രചിച്ച ‘തിരുവോണപുലരി മിഴിതുറന്നു’ എന്ന ഗാനം പോസ്റ്റു ചെയ്യുന്നു. സംഗീതം ഗോപന്‍
ഈ ഗാനം പൂര്‍ത്തീകരിച്ച് ഒന്നൂകൂടി താഴെ ചേര്‍ത്തിരിക്കുന്നു ഇത് കേട്ടവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും സ്നെഹപൂര്‍വ്വം നന്ദി പറയുന്നു.