Wednesday, April 2, 2008

വിഷു ആശംസകള്‍
















പ്രസിദ്ധ കവയത്രി ശ്രീമതി ശ്രീജാബാലരാജ്
രചിച്ച ഒരു വിഷുപ്പാട്ട്
വിഷു ആശംസകളോടെ സമര്‍പ്പിക്കുന്നു
സംഗീതം:കല്ലറ ഗോപന്‍

ഈ ഗാനത്തിന് പുല്ലാങ്കുഴല്‍ വായിച്ച
പ്രസിദ്ധ സംഗീതജ്ഞനായ
Dr: ശ്രീ രാജ് കുമാര്‍ വാര്യര്‍ക്ക് ഞങ്ങളുടെ
പ്രത്യേക നന്ദി.











Monday, August 20, 2007

ഓണാശംസകള്‍
ശ്രീജബലരാജ് രചിച്ച ‘തിരുവോണപുലരി മിഴിതുറന്നു’
എന്ന ഗാനം പോസ്റ്റു ചെയ്യുന്നു.
സംഗീതം ഗോപന്‍



ഈ ഗാനം പൂര്‍ത്തീകരിച്ച് ഒന്നൂകൂടി താഴെ ചേര്‍ത്തിരിക്കുന്നു
ഇത് കേട്ടവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും സ്നെഹപൂര്‍വ്വം
നന്ദി പറയുന്നു.




Get this widget Share Track details






Get this widget Share Track details




Monday, June 18, 2007

ഏഴിലം പാലപൂത്തു (1973)
ചിത്രം:കാട്
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:വേദ്പാല്‍ വര്‍മ്മ



Get this widget Share Track details

Wednesday, May 9, 2007

അംബിളിതെല്ലിന്റെ പൊട്ടുംകുത്തി

ശ്രീജാബലരാജ് രചിച്ച ‘അംബിളിതെല്ലിന്റെ‘എന്ന
മനോഹരമായ തരാട്ടുപാട്ട് ഇവിടെ പോസ്റ്റുചെയ്യുന്നു.
രചന:ശ്രീജാബലരാജ്
സംഗീതം:ഗോപന്‍
ആലാപനം:ഷര്‍മിളാ ഗോപന്‍






‘അംബിളിതെല്ലിന്റെ’(Broad band)

Friday, March 30, 2007



ചിത്രം:ഉദ്യോഗസ്ത
രചന:യൂസഫലികേച്ചേരി

സംഗീതം:എം.എസ്സ്.ബാബുരാജ്
സക്ഷാല്‍ ഗായകര്‍:കെ.ജെ.യേശുദാസ്,എസ്.ജാനകി.
ആലാപനം:ഷര്‍മിള,ഗോപന്‍



http://www.esnips.com/doc/98609fcc-0dba-49ce-abea-e7ef0497d263/ezhuthiya-mix-02



powered by ODEO

Tuesday, March 13, 2007

 
Posted by Picasa





ജി ദേവരാജന്‍ മാസ്റ്റര്‍ നമ്മെ പിരിഞ്ഞിട്ട്
ഒരു വര്‍ഷം തികയുന്നു.
വയലാറും ദേവരാജന്‍ മാസ്റ്ററും ചേര്‍ന്നൊരുക്കിയ
ഒരു ഗാനം.
“ഏഴു സുന്ദരരാത്രികള്‍”

Tuesday, February 27, 2007

ഭാസ്കരന്‍ മാസ്റ്ററുടെ
ദേഹവിയോഗം
മലയാളിക്കു
താങ്ങാവുന്നതല്ല.
അദ്ദേഹത്തിന്റെ
പാദങ്ങളില്‍ ഈ
നാലുവരി
സമര്‍പ്പിക്കുന്നു






ലോകം മുഴുവന്‍ സുഖം പകരാനായ്

സ്നേഹദീപമേ മിഴിതുറക്കൂ

കദന നിവാരണ കനിവിന്നുറവേ

കാട്ടിന്‍ നടുവില്‍ വഴിതെളിക്കൂ


Wednesday, February 7, 2007

സാരംഗിയില്‍ പോസ്റ്റുചെയ്തിട്ടുള്ള കവിതയുടെ
സംഗീതാവിഷ്കാരം താഴെ ചേര്‍ത്തിരിക്കുന്നു.


മറയുന്നു നീയുമിന്നേതോവിമൂകമാം...click here.
(Broad band)
രചന:ശ്രീജാബലരാജ്.

Tuesday, January 2, 2007

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം.


“ഗണപതി ശ്ലോകം”
Click here.
(Broad band)