Tuesday, January 2, 2007

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം.


“ഗണപതി ശ്ലോകം”
Click here.
(Broad band)

13 comments:

ആഷ | Asha said...

സ്വാഗതം. :)
നല്ല തുടക്കം
ബ്ലോഗിന്റെ പേരും മലയാളത്തിലാക്കുന്നതല്ലേ ഭംഗി. :)

Anonymous said...

ഷര്‍മിളാ.. സ്വാഗതം..ആഷ പറഞ്ഞതുപോലെ ബ്ലോഗിന്റെ പേരു മലയാളത്തിലാക്കിയാല്‍ കുറച്ചുകൂടി നന്നായിരിയ്ക്കുമെന്നു തോന്നുന്നു..

Kallara Gopan said...

നല്ല കാര്യം
സന്തോഷം

Typist | എഴുത്തുകാരി said...

ഷര്‍മ്മിളാ, ചെറിയൊരു സംശയം,
December 31, 2007 വരുന്നല്ലേയുള്ളൂ?

ഏഴുത്തുകാരി.

G.MANU said...

ഗണേശപൂജയോടെയുള്ള തുടക്കം... സ്വാഗതം

Sreejith K. said...

ഷര്‍മ്മിളാ, ഈ പോസ്റ്റ് ചെയ്തിരിക്കുന്ന തീയതി Monday, December 31, 2007 എന്നു കാണുന്നു. അതിനാല്‍ ഈ പോസ്റ്റ് അഗ്ഗ്രഗേറ്റകളില്‍ ഈ വര്‍ഷാവസാനം വരെ മുകളില്‍ തന്നെ നില്‍ക്കും. തിയ്യതി ശരിയാക്കണമെന്നപേക്ഷിക്കുന്നു.

പോസ്റ്റുകള്‍ക്ക് നാമം നല്‍കണമെന്നും അപേക്ഷിക്കുന്നു. ബ്ലോഗര്‍ സെറ്റിങ്ങ്സില്‍ പോയി ടൈറ്റില്‍ എല്ലാ പോസ്റ്റുകള്‍ക്കും വേണമെന്ന് കൊടുത്താല്‍ മതിയാകും.

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

ഈ വര്‍ഷം മാത്രമല്ല എല്ലാ കാലവും “ഗണേശന്‍“ആദ്യം തന്നെ നില്‍ക്കട്ടെ എന്നു ഞാന്‍ ആശിക്കുന്നു. അതിനാലാണു തീയതി അങ്ങനെ വച്ചത്
ക്ഷമിക്കുമല്ലൊ
നന്ദിയോടെ ഷര്‍മിള

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

ആഷ:
ഈ സൈറ്റ് പബ്ലിഷ് ചെയ്ത ഉടനെ വന്ന ആദ്യത്തെ അഭിപ്രായം താങ്കളുടേതായിരുന്നു.അതിന്റെ സന്തോഷവും സ്നേഹവും അറിയിച്ചുകൊള്ളട്ടെ.

ശ്രീജയ്ക്ക്:
നന്ദി.സനേഹത്തോടെ.
എഴുത്തുകാരിയ്ക്കും ശ്രീജിത്തിനും;
നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി.
ജി.മനു,
നന്ദി.

Jo said...

Oh wow! Sharmila chechi!! This is a surprise. I didn't know you also sing when we meet at TVM. :-) So glad to see you in the audioblogging world.

.:: ROSH ::. said...

reached here from Jo's blog. Welcome to Audioblogging. Very nice start with a Ganesha sthuthi, awesome rendition. Hoping to hear more songs.

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

Jo
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും
കല്ലിനുമുണ്ടാമൊരു സൌരഭ്യം

Rosh

Thankyou so much Rosh.

Mad Max said...

wow very nicely done indeed...got here from the soundclick charts...chechi super aaitu undu paatu...only problem is i cant read malayalam...adu kondu blog detains onnum vaykaan patunillaaa...

ഷര്‍മ്മിളാഗോപന്‍(Sharmila Gopan) said...

max max,thankyou for enjoying .